2023-24 അധ്യായന വർഷത്തെ ഒന്നാം പാദവാർഷിക പരീക്ഷ(ഓണപ്പരീക്ഷ)യുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. എൽ പി വിദ്യാർഥികൾക്ക് ഓഗസ്റ്റ് 18 മുതല്‍ 24 വരെയാണ് പരീക്ഷ. 25ന് ഓണാഘോഷ പരിപാടികൾ നടക്കും. 26ന് സ്‍കൂള്‍ അടച്ച് സെപ്റ്റംബർ 4ന് തുറക്കും. ഓണപ്പരീക്ഷയുടെ ക്ലാസ് തിരിച്ചുള്ള ടൈം ടേബിൾ ചുവടെ നല്‍കിയിരിക്കുന്നു.
Class 1
| Date | Subject | Time |
|---|---|---|
| 18.08.2023 വെള്ളി |
ഇംഗ്ലീഷ് | 10am-12.15pm & 2pm-4.15pm |
| 21.08.2023 തിങ്കള്‍ |
ഉദ്‍ഗ്രഥിതം 1 | 10am-12.15pm & 1.30pm-3.45pm |
| 22.08.2023 ചൊവ്വ |
ഉദ്‍ഗ്രഥിതം 2 | 10am-12.15pm & 1.30pm-3.45pm |
| 23.08.2023 ബുധന്‍ |
ഉദ്‍ഗ്രഥിതം 3 | 10am-12.15pm & 1.30pm-3.45pm |
| 24.08.2023 വ്യാഴം |
അറബിക് | 10am-12.15pm & 1.30pm-3.45pm |
Class 2
| Date | Subject | Time |
|---|---|---|
| 18.08.2023 വെള്ളി |
അറബിക് | 10am - 12.15pm & 2pm - 4.15pm |
| 21.08.2023 തിങ്കള്‍ |
ഉദ്‍ഗ്രഥിതം 1 | 10am - 12.15pm & 1.30pm - 3.45pm |
| 22.08.2023 ചൊവ്വ |
ഉദ്‍ഗ്രഥിതം 2 | 10am - 12.15pm & 1.30pm - 3.45pm |
| 23.08.2023 ബുധന്‍ |
ഉദ്‍ഗ്രഥിതം 3 | 10am - 12.15pm & 1.30pm - 3.45pm |
| 24.08.2023 വ്യാഴം |
ഇംഗ്ലീഷ് | 10am - 12.15pm & 1.30pm - 3.45pm |
Class 3
| Date | Subject | Time |
|---|---|---|
| 19.08.2023 ശനി |
ഇംഗ്ലീഷ് | 10am-12.15pm |
| 21.08.2023 തിങ്കള്‍ |
പരിസരപഠനം | 10am-12.15pm |
| 22.08.2023 ചൊവ്വ |
അറബിക് | 10am-12.15pm |
| 23.08.2023 ബുധന്‍ |
ഗണിതം | 10am-12.15pm |
| 24.08.2023 വ്യാഴം |
മലയാളം | 10am-12.15pm |
Class 4
| Date | Subject | Time |
|---|---|---|
| 19.08.2023 ശനി |
മലയാളം | 10am-12.15pm |
| 21.08.2023 തിങ്കള്‍ |
ഇംഗ്ലീഷ് | 10am-12.15pm |
| 22.08.2023 ചൊവ്വ |
ഗണിതം | 10am-12.15pm |
| 23.08.2023 ബുധന്‍ |
അറബിക് | 10am-12.15pm |
| 24.08.2023 വ്യാഴം |
പരിസരപഠനം | 10am-12.15pm |

0 Comments