കെ പി എസ് റ്റി എ യുടെ നേതൃത്വത്തിൽ നടത്തിയ സ്വദേശ് മെഗാ ക്വിസ് സ്കൂൾ തല മത്സരത്തിൽ വിജയികളായി വിദ്യാർത്ഥികൾ. 'ദേശീയ നേതാക്കൾ (ഗാന്ധിജി, നെഹ്റു)' എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരം സംഘടിപ്പിച്ചത്. 15 ചോദ്യങ്ങളിൽ 12 ഉം ശരിയാക്കി നാല് ബിയിലെ ക്ലാസ്സിലെ ശിവ പാർവ്വതി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 9 പോയിന്റുനേടി നാല് ബിയിലെ തന്നെ ശ്രീനികേഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആര്യനന്ദയും തേജസും ഒരേ പോയിന്റുമായി മൂന്നാം സ്ഥാനം പങ്കിട്ടു. ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥിയ്ക്ക് ആഗസ്റ്റ് 15 ന് ഉപജില്ലാ തലത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
സ്കൂൾ തല മത്സര വിജയികൾ
ഒന്നാം സ്ഥാനം




0 Comments